ജി.യു.പി.എസ്. ചെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
06:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്. ചെങ്ങര
വിലാസം
അരീക്കോട്

ജി.യു.പി എസ് ചെങ്ങര, ഇരുവേറ്റി.പി.ഒ
,
673639
വിവരങ്ങൾ
ഫോൺ04832796646
ഇമെയിൽchengaragups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48253 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സി.ജോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു.

ഭൗതികസൗകര്യങ്ങൾ

ലാബ്‌‌‌ സയൻസ്ലാബ് മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിലൊന്നാണ് ചെങ്ങര ഗവ.യു.പി.സ്കൂളിന്റേത്.ലാബിൽ ക്ലാസിലെ ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻതക്ക ഫർണിച്ചറുകളും ശാസ്ത്രോപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട്

സയൽസ് ലാബ്

ഇൻഡോർ ഗെയിം‌‌‌‌‌‌‌‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനം

ഫോട്ടോ ഗാലറി

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ thumb|പഠന യാത്ര

വഴികാട്ടി

{{#multimaps: 11.169353, 76.077125 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചെങ്ങര&oldid=392964" എന്ന താളിൽനിന്ന് ശേഖരിച്ചത്