സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/കുട്ടിക്കൂട്ടം
ദൃശ്യരൂപം
സെൻറ് ജോൺസ് എച്ച് എസ് എസ് ഉണ്ടൻകോട് 2017 ജനുവരി മാസം ഹായ് സ്കുൾ കുട്ടിക്കൂട്ടം ക്ളബ്ബ് രൂപീകരിച്ചു. 46 കുട്ടികൾ അംഗങ്ങളായി. 2017 മാർച്ച് മാസം നടന്ന പരിശീലനത്തിൽ എല്ലാ കുട്ടികളും പക്കെടുത്തു. j രാഹുൽ രാജ്,ഗോഡ്വിൻ ജോൺ എന്നീ വിദ്യാർഥികൾ ആനിമേഷൻ കോഴ്സിലും പങ്കെടുത്തു.2017 ജൂലൈ മാസത്തിൽ ഏട്ടാം ക്ളാസിലെ 64 വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി. ഇപ്പോൾ 110 അംഗങ്ങൾ ഉണ്ട്.