വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ഗുരുഃജ്യോതി
അക്ഷരജ്യോതി തെളിക്കും ഗുരു, ജീവിതമെന്തെന്നു കാട്ടിത്തരും. അക്ഷരപ്പട്ടികൾ കടന്നുകേറാൻ- അറിവിന്റെ കൈത്തിരിയാകും ഗുരു. തൊട്ടുതലോടിയുണർത്തും ഗുരു- അമ്മയായച്ഛനായ് സ്നേഹിതനായ്.....!
വൈഷ്ണവി യു
7 സി
പി ആർ എം എച് എസ് എസ് പാനൂർ
"14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.