ഗവ .യു .പി .എസ് .ഉഴുവ
ഗവ .യു .പി .എസ് .ഉഴുവ | |
---|---|
വിലാസം | |
പുതിയകാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | Gupsuzhuva |
.ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതിയകാവ് പ്രദേശത്ത് ദേശീയപാതയുടെ പടിഞ്ഞാറ്ഭാഗത്തായി നിലകൊള്ളുന്നു.
ചരിത്രം
ഈ സരസ്വതീ ക്ഷേത്രം 1916 ജൂണ്‍ മാസത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.ഈ സ്ക്കൂളിന് സ്തലം നല്‍കിയത് എടവനാട്ട് ശ്രീ.ബാലക്രിഷ്ണമേനോനാണ്.എല്‍.പി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് മുന്‍കൈ എടുത്തത് എടവനാട്ട് തോപ്പില്‍ അഡ്വ.എസ് പദ്മനാഭ മേനോനാണ്.പെണ്‍പള്ളിക്കൂടമായാണ്ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.ഇപ്പോള്‍ പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങള്‍ ഉണ്ട്.ആഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവര്‍ത്തിക്കുന്നത്.രണ്ട് ടോയ്ലെറ്റുകൾ ഉണ്ട് നേഴ്സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേകം അടുക്കള ഉണ്ട്.സ്കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്.സ്കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.7082° N, 76.2957° E |zoom=13}}