ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 28 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsundancode (സംവാദം | സംഭാവനകൾ) ('`സ്കൂൾ ലൈബ്രറി 5000-ത്തിലധികം പുസ്തകങ്ങൾ ഉള്ള വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

`സ്കൂൾ ലൈബ്രറി 5000-ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറിയാണ് ഈ സ്ക്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്.ഓരോ ദിവസവും ഓരോ സ്റ്റാൻഡേർഡിലെ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണ ചെയ്യുന്നു. ശ്രീമതി.ഷീജ ടീച്ചർ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുല്കുന്നു. കൂടാതെ എൽ.പി.,യു.പി. ക്ലാസുകളിൽ ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.