സംവാദം:ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല

00:21, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sugeesh (സംവാദം | സംഭാവനകൾ) (പെട്ടെന്ന് തിരുത്തലുകള്‍ നടത്തേണ്ടവ)

തലെക്കെട്ടും ഇന്‍ഫോബോക്സും മണ്ണന്തല, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം എന്ന‌ കാണിക്കുന്നു. പക്ഷേ പ്രസ്തുത താളിലെ വിവരണം പാലക്കാട് ജില്ലയിലെ ഒരു സ്കൂളിനെക്കുറിച്ചാണ്‌. ഈ താള്‍ പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം --Sugeesh 18:51, 16 ഡിസംബര്‍ 2009 (UTC)

"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" താളിലേക്ക് മടങ്ങുക.