എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/കുട്ടിക്കൂട്ടം
- കുട്ടികൂട്ടം
- 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു.
വീഡിയോ https://youtu.be/3F_axy2CoQA
സ്കൂള്‍ ഐ.റ്റി കോഡിനേറ്റര്‍ സി.ലിസായുടെ നേതൃത്വത്തില്‍ ഐ.റ്റി ക്ലബ്ബ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടര്‍ലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബില്‍ 35 കുട്ടികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയില്‍ കുട്ടികള്‍ പങ്കെയുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കുട്ടികൂട്ടത്തില്‍ 25 കുട്ടികള്‍ പരിശീലനം നേടിവരുന്നു.
12/08/2017 ശനിയാഴ്ച KANJIRAMATTOM -L F H S ലെ 25 കുട്ടികള്‍ -കുട്ടിക്കൂട്ടം കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ , മലയാളം ടൈപ്പിങ്ങ് പരിശീലനത്തില്‍ പങ്കെടുത്തു.