ഓണാഘോഷം 2017

Schoolwiki സംരംഭത്തിൽ നിന്ന്
01:12, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

LITTLE FLOWER ലെ ഓണാഘോഷം
അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. എല്ലാക്കുട്ടികൾക്കും ഓണസദ്യനൽകി.
ഓണക്കളികൾ നടത്തി . വിജയികൾക്ക് School HM സമ്മാനങ്ങൾനൽകി.
പൂക്കളമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഓണപ്പാട്ട്, മലയാളിമംഗ,മലയാളിമന്നൻ,എന്നീ മത്സരങ്ങളും നടത്തപ്പെട്ടു.


"https://schoolwiki.in/index.php?title=ഓണാഘോഷം_2017&oldid=407678" എന്ന താളിൽനിന്ന് ശേഖരിച്ചത്