ജി.എച്ച്.എസ്സ്.കുമരപുരം/വിജയശ്രീ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ളാസ്സില്‍ ജൂണ്‍ 29 ാം തിയ്യതി മുതല്‍ വൈകുനേരവും ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകള്‍

എടുക്കാന്‍ തുടങ്ങി.വൈകുന്നേരം പത്താം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഘു ഭക്ഷണം കൊടുക്കുന്നു


ജൂലൈ മാസം നടത്തിയ വിജയശ്രീ പരീക്ഷയുടെ

സ്കോര്‍ അനാലിസിസ്സ്


ഗൃഹസന്ദര്‍ശനം
സെപ്ടബര്‍ മാസം

മുതല്‍ ടാര്‍ജറ്റ്

ഗ്രൂപ്പിലുള്ള എല്ലാ കുട്ടികളുടേയും

ഗൃഹസന്ദര്‍ശനം

നടത്തി തുടങ്ങി