എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ദിനാഘോഷം 2017-18
ജൂണ്‍ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേര്‍ന്നു. പരിസ്ഥിതി ദിന സന്ദേശം നല്‍കി. തുടര്‍ന്ന് യു പി, ഹൈസ്കൂള്‍ തിരിച്ച് ക്വിസ് മത്സരം, നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാന്‍ സാധിച്ചു. കുട്ടികള്‍ കൊണ്ടുവന്ന ചെടികള്‍ സ്കൂള്‍ മുറ്റത്ത് നട്ടു.
പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്കു പകര്‍ന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.