ഐ.ഒ.എച്ച്.എസ്. എടവണ്ണ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ) (''''[[സ്വാതന്ത്രദിനം നടത്തി]'''] എടവണ്ണ:എടവണ്ണ ഐ.ഒ.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[സ്വാതന്ത്രദിനം നടത്തി]] എടവണ്ണ:എടവണ്ണ ഐ.ഒ.എച്ച്.എസിൽ സ്വാതന്ത്രദിനാഘോഷം നടത്തി.കുട്ടികളെല്ലാളും പങ്കെടുത്തു.പായസ വിതരണം നടത്തി.സാറുമാരുടെ ഫുട്ബോള്‍ മ‍ല്‍സരം നടന്നു. ക്വിസ് മല്‍സരവും നടന്നു.ശ്രീ.മുഹമ്മദ് ഹെഡ്ർ സ്വാഗതവും ബഹു.ഇ.എ.കരീം അധ്യക്ഷം വഹിച്ചു.വളെരെ വിപുലമായി തന്നെ ആഘോഷം നടന്നു.