ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/കുട്ടിക്കൂട്ടം
ദൃശ്യരൂപം
ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം
ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം തൊടുപുഴ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു.മലയാളം കമ്പ്യൂട്ടിംഗ് ,ഇന്റര്‍നെറ്റ് & സൈബര്‍ സേഫ്റ്റി എന്നിവയില്‍ പരിശീലനം നല്‍കി. 8-9-2017 4.30'ടുകൂടി പരിശീലന പരിപാടികള്‍ അവസാനിച്ചു.നാല് സ്ക്കൂളുകളില്‍ നിന്നുള്ള ഇരുപത്തിയഞ്ച് കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.