കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeejapdeep (സംവാദം | സംഭാവനകൾ) (' === അരിക്കുളം പാറക്കുളങ്ങര കെ പി മായന്‍ സാഹിബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അരിക്കുളം പാറക്കുളങ്ങര കെ പി മായന്‍ സാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി ഒാണാഘോഷപരിപാടി

അരിക്കുളം;കേരളത്തിന്‍െറ ഉത്സവമായ ഒാണഘോഷപരിപാടി അരിക്കുളത്തുനടന്നു. ഒാണഘോഷത്തെതുടര്‍ന്ന് വിവിധകലാപരിപാടികള്‍‍ നടന്നു.പൂക്കളമല്‍സരം,വടംവലി, കസേരകളി,ലെമണ്‍ സ്പൂണ്‍,മെഹന്തി മല്‍സരം, കലംമുടക്കല്‍,മെഴുകുതിരികത്തിക്കല്‍, കുപ്പിയില്‍വെള്ളംനിറയ്ക്കല്‍,സുന്ദരിക്ക്പൊട്ടുതൊടല്‍ എന്നിവഉണ്ടായിരുന്നു.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ പിടിഎ പ്രസിണ്ടസഡ് പി സുരേഷ് സ്ക്കുളിലെ പ്രധാന അധ്യാപിക പി ജെ മീന സ്കൂള്‍ പ്രിന്‍സിപ്പിള്‍ പി സുഹറ എന്നിവര്‍ സമ്മാനങ്ങള്‍ കൊടുത്തു.സ്വദിഷ്ഠ്മായസദ്യകൊടുത്തു