ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13072 (സംവാദം | സംഭാവനകൾ) ('====ഓണാഘോഷം==== ഇരിക്കൂര്‍: ജി.എച്ച്.എസ്.എസ് ഇരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം

ഇരിക്കൂര്‍: ജി.എച്ച്.എസ്.എസ് ഇരിക്കൂര്‍ സ്കൂളില്‍ ഓണാഘോഷം ഭംഗിയായി ആഘോഷിച്ചു.ഓണാഘോഷം ഭംഗിയാക്കാന്‍ എല്ലാ കുട്ടികളും തങ്ങള്‍ക്കാകും വിധം പരിശ്രമിച്ചു.പൂക്കളം ഒരുക്കി എല്ലാ കുട്ടികളും മത്സരിച്ചു.പൂക്കളമത്സരത്തിനുശേഷം കുട്ടികള്‍ സമൃദ്ധമായ ഓണസദ്ധ്യയിലേക്ക് തിരിഞ്ഞു.ഓണസദ്ധ്യയ്ക്ക് ശേഷം എല്ലാവരും പൂക്കളമത്സരത്തിന്റെ ഫലത്തിനായ് കാത്തിരുന്നു.അവസാനം പൂക്കളമത്സരത്തിന്റെ ഫലം വന്നെത്തി.10b-ക്കാണ് ഒന്നാം സ്ഥാനം.തുടര്‍ന്ന് ഓണകളികളില്‍ കുട്ടികള്‍ ഏര്‍പ്പെട്ടു.അങ്ങനെ ഓണാഘോഷം ഭംഗിയായി അവസാനിച്ചു.