എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ഗ്രന്ഥശാല
ദൃശ്യരൂപം
2016-17 അധ്യായനവര്‍ഷത്തില്‍ നമ്മുടെ വിദ്യാലയത്തിലെ 10-ാം ക്ലാസ്സിലെ കുുട്ടികള്‍ നിരവധി ബുക്കുകള്‍ സംഭാവന ചെയ്തു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു ഞങളുടെ ഗ്രന്ഥശാല. വായനയില്‍ നിന്ന് അകലുന്ന ഇന്നത്തെ സമൂഹത്തിമ് മാതൃകയാണിത്.