ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം - വിദ്യാരംഗം ക്ലബ്ബ് ഉത്ഘാടനം സോപാന സംഗീതജ്ഞന്‍ ശ്രീ. റെഷി വലിയകത്ത് നിര്‍വഹിച്ചു. എച്ച് എം ശ്രീമതി സക്കീന ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാള അധ്യാപകന്‍ ശ്രീ. സുഗതന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു