സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സ്പോർട്സ് ക്ലബ്ബ്-17
-
YOGA
-
YOGA
-
YOGA
-
YOGA
-
YOGA
-
YOGA
-
YOGA
-
RACE
-
PLAY
== സ്പോസ് ക്ലബ് ==
*സ്പോര്‍ട്ട്സ് &ഗെയിംസ്
സ്ക്കൂള് സ്പോര്‍ട്ട്സ് & ഗേയിംസ്-ന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തന്നെ ആരംഭിച്ചു.വിവിധ മത്സരങ്ങളിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. കബടി , കൊ-കൊ ,ഹാന്റ് ബോള്‍ , ഫുട് ബോള്തുടങ്ങിയ സബ്-ജില്ലാ മത്സരങ്ങള്ക്കായിീ കുട്ടികളെ തിരഞ്ഞെടുക്കുകയും അവര്‍ക്കായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തു.
യോഗ
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജൂണ്‍ 21 -ന് 8.30-ക്ക് സ്ക്കൂള് ഊക്കണ് ഹാളില്‍വെച്ച് ഐ.സി.ടി- യുടെ സഹായത്തോടുക്കൂടി യോഗാക്ലാസ് എടുക്കുകയും ചെയ്തു. സ്ക്കൂള് അസംബ്ലിയില്‍ യോഗയെക്കുറിച്ച് ഒരു പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. വിവധ യോഗാസനങ്ങള്‍ കുട്ടികളെക്കൊണ്ട് പിരിശീലിപ്പിക്കുകയും ചെയ്തു.
തായ്ക്കോണ്ടോ
ആഴ്ച്ചയില്‍ രണ്ടു ദിവസം തായ്ക്കോണ്ടോ ക്ലാസുകള്‍ അമ്പത് കുട്ടികള്‍ക്ക് പരിശീലിപ്പിച്ചു വരുന്നു.
കരാട്ടെ
ആഴ്ച്ചയില്‍ രണ്ടു ദിവസം കരാട്ടെ ക്ലാസ്സുകള്‍ നടത്തി വരുന്നു . 'അറുപത്കുട്ടികളെയാണ് കരാട്ടെ പരിശീലിപ്പിക്കുന്നത്.