ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ് 2017-18

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

ശാസ്ത്ര ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2017 ജൂലൈ 12ാം തീയതി ബുധനാഴ്ച 1.30 നു് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു. സ്ക്കൂളിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി. മുംതാസ് ബായി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ബിജോയ് ഡെങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് ജോ. സെക്രട്ടറി നിതിന്‍. പി.റ്റി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്നു് തുടര്‍ന്ന് സ്റ്റാഫ് സെക്രട്ടറി യേശുദാസ്, ഗോപാലകൃഷ്ണന്‍, ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രീഹരി നന്ദി പ്രകാശിപ്പിച്ചു.