സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്-17
ദൃശ്യരൂപം
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു .2016-17 അധ്യയനവര്‍ഷത്തില്‍ 3 കുട്ടികള്‍ രാജ്യപുരസ്ക്കാര്‍ അവാര്‍ഡ് നേടി. സ്കൗട്ട് മാഷായി ശ്രീ. മാത്യു ജോസഫ് പ്രവര്‍ത്തിച്ചു വരുന്നു.