ഗവ എച്ച് എസ് എസ് അഞ്ചേരി/കുട്ടിക്കൂട്ടം
ദൃശ്യരൂപം
8,9 ക്ലാസ്സിലെ കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് 25-01-2017 ന്കുട്ടിക്കൂട്ടം രൂപീകരിച്ചു.ഈ വര്‍ഷം 8ല്‍ നിന്ന് 10 കുട്ടികളെ പുതിയ അംഗങ്ങളായി ചേര്‍ത്തു. ജൂണ്‍ ആദ്യ വാരത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.