സി എം ജി എച്ച് എസ് എസ് കുറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) (കുറ്റൂര്‍)

കൊച്ചി രാജ്യചരിത്രത്തില്‍ പ്രസിദ്ധമാണ് കുറ്റൂരിന്റെ ചരിത്രം രാജകുടുംബത്തിലെ റാണി കുറ്റൂര്‍ ദേശക്കാരിയായിരുന്നതായി കണക്കാക്കപ്പെടുന്നു നൈതലക്കാവിലമ്മയുടെ അതീവഭക്തയായിരുന്നു റാണി എന്നും പറയപ്പെടുന്നു ഐതിഹ്യപ്രധാനമായ പല കാര്യങ്ങളും രാജകുടുംബവും കുറ്റൂരുമായി ഉണ്ടായിരുന്നു എന്നു കരുതുന്നു.