സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ഗ്രന്ഥശാല
തേവര സേക്രഡ് ഹാര്‍ട്ട് ഹൈ സകൂള്‍ വിഭാഗം ലൈബ്രറി വളരെ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പുസ്തകങ്ങള്‍ വിവിധ ഭാഗങ്ങളിലായി ലൈബ്രറിയില്‍ സജ്ജമാക്കിയിരിക്കുന്നു. വിവധ വിഷയങ്ങളുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങളും നിഘണ്ടുകളും ഈ ലൈബ്രറിയില്‍ സുലഭമാണ്. എല്ലാ വര്‍ഷവും ജൂണ്‍ 19 വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടുകള്‍ക്കും പുസ്തകങ്ങള്‍ വായനക്കായി നല്‍കി വരുന്നു. ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ മത്സരങ്ങളില്‍ വിദ്യാലയത്തിലെ കുട്ടികള്‍ താല്‍പര്യപൂര്‍വമാണ് പങ്കെടുക്കുക. വായന വാരത്തോടനുഭന്ധിച്ച് കുട്ടികള്‍ക്ക് പുതിയതും പഴയതുമായ പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിന് രാവിലെയും വൈകിട്ടും അധിക സമയം ലൈബ്രറി പ്രവര്‍ത്തുിച്ചരുന്നു എന്ന അപ്തവാക്യം പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ പരമാവധി കുട്ടികളെ പുസ്തക ങ്ങളുടെ കൂട്ടുകാരാക്കുവാനും വിദ്യാലയത്തിലെ ലൈബ്രറിക്ക് സാധിച്ചു.