അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്-17

19:17, 30 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) (s)

കായികരംഗത്ത് ആദ്യകാലം മുതല്‍ക്കേ ഞങ്ങളുടെ സ്കൂള്‍ പേരും പ്രശസ്തിയും നേടിയിട്ടുണ്ട്.VOLLYBALL,BATMINTON തുടങ്ങിയ ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്..ഇപ്പോള്‍FOOTBALL ,HOCKEY ,VOLLYBALL,BATMINTON,ATHLETICS എന്നിവയില്‍ വിദഗ്ധ കോച്ചുകളെ ഉപയോഗിച്ച് പരിശീലനം നല്‍കുന്നുണ്ട്