ജി.എൽ.പി.എസ് തൂവ്വൂർ/ഐ.ടി. ക്ലബ്ബ്
നാല്പതു കുട്ടികള്‍ അംഗങ്ങളായ ഐ .ടി . ക്ല്ബ് .മാസത്തിലൊരിക്കല്‍ കുട്ടികല്കായുള്ള ഫിലിം പ്രദര്‍ശിപ്പിക്കുന്നു.കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഈ കുട്ടികള്‍ മികവു പുലര്‍ത്തുന്നു.ഐ.ടി.ലാബ് നല്ല രീതിയില്‍ സംരക്ഷിക്കുന്നതില്‍ ഈ കുട്ടികള്‍ ശ്രദ്ധനല്‍കുന്നു.