മാതാ എച്ച് എസ് മണ്ണംപേട്ട/ഐ.ടി. ക്ലബ്ബ്-17
2012-13 ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്കി വരുന്നു. IT Projectന് അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd A grade ലഭിച്ചു.
2013-14 മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.
2014-15
2014-15 ല്‍IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍ പോയിന്റില്‍ നമ്മുടെ സ്ക്കൂള് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്.
-
WINNERS IN ITMELA