ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16337 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ കണ്‍വീനര്‍ ഷെബിജ ടീച്ചര്‍ ആണ്. ജൂലൈ 13ന് ശിവദാസന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.ബഷീര്‍ ദിനം, വായന ദിനങ്ങള്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ ആദരിച്ചു.

മുന്‍ വര്‍ഷങ്ങളായി വിദ്യാരംഗം പഞ്ചായത്ത് തലത്തില്‍  വിവിധ മത്സരങ്ങളില്‍ മികവ് കാട്ടിയിരുന്നു. വായനാകൂട്ടം ക്ലബ്, കലാ സാഹിത്യ അഭിരുചി കുട്ടികളില്‍ വര്‍ദ്ധിപ്പിക്കല്‍ , ശില്‍പ്പശാലകളും, ദിനാചരണങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്താറുണ്ട്.