ഹൈസ്ക്കൂൾ റാന്നി പെരുനാട്/കുട്ടിക്കൂട്ടം

12:05, 8 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38063 (സംവാദം | സംഭാവനകൾ) ('പെരുനാട്‌ ഹൈസ്കൂളില്‍ ഹായ് കുട്ടികൂട്ടം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പെരുനാട്‌ ഹൈസ്കൂളില്‍ ഹായ് കുട്ടികൂട്ടം എന്ന പേരില്‍ ഐടി ക്ലബ്ബിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിലെ അംഗങ്ങളെ പരിശീലന ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.ഈ കുട്ടികള്‍ സ്കൂളിലെ ഐ ടി പഠനത്തിനു വളരെ സഹായം ചെയ്യുന്നുണ്ട്.ഐ ടി ലാബിലെ ഹാര്‍ഡ്‌വെയര്‍ സംബന്ധമായ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സഹായം അധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്.മഹി മോഹന്‍,സനാഫ് മോന്‍,അനശ്വര്‍ അജി എന്നീ വിദ്യാര്‍ത്ഥികളുടെ പങ്ക് എടുത്തു പറയേണ്ടതാണ്‌.