എ ജെ ഐ എ യു പി എസ് ഉപ്പള
എ ജെ ഐ എ യു പി എസ് ഉപ്പള | |
---|---|
വിലാസം | |
uppala | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Ajamalne |
ചരിത്രം
1933 -ല്‍ സ്ഥാപിതമായ എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളര്‍ന്നിരിക്കുകയാണ്. മുന്‍കാല മഹാന്മാരും പ്രശസ്ത കവികളുമായ ടി ഉബൈദ് സാഹിബ്, ഷെറൂള്‍ സാഹിബ്, ചെമ്മനാട് സാഹിബ് ഉമ്മര്‍ മൗലവി, പി.കെ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. 85 വര്‍ഷത്തിലെത്തി നില്‍ക്കുന്ന സ്‌കൂള്‍ കാസര്‍കോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തില്‍ നാല്‍പതില്‍ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. ജനാബ് ബഹ്‌റൈന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മികച്ച മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപനം സ്തുത്യര്‍ഹമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
അയ്യൂര്‍ ജമാഅത്തുല്‍ ഇസ് ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ മഞ്ച്വേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബഹ്‌റൈന്‍ മുഹമ്മദ് സാഹിബാണ്.
മുന്‍സാരഥികള്‍
1992-2010 സി.എ അബ്ദുല്‍ ഖാദര്‍ 2011-2014 കെ നാരായണി 2014- അനില്‍കുമാര്‍ സി.സി