Schoolwiki സംരംഭത്തിൽ നിന്ന്
$ ജൂണ്‍ മാസത്തില്‍ത്തന്നെ ക്ലബ്ബ് രൂപീകരിക്കുന്നു.
$ പഠനോപകരണങ്ങള്‍ നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുക.
$ ഗണിതത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുക.
$ ഗണിത ക്വിസിന് കുട്ടികളെ സജ്ജരാക്കുക.
$ ഗണിതശാസ്ത്ര മേളയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും പങ്കെടുപ്പിക്കുകയും ചെയ്യുക.
$ ഗണിത പസിലുകള്‍, ഗണിതകൗതുകങ്ങള്‍, പാറ്റേണുകള്‍ എന്നിവ കണ്ടെത്തുകയും ക്ലാസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.
$ ഗണിതശാസ്ത്രജ്ഞന്മാര്‍, അവരുടെ സംഭാവനകള്‍, ദിനങ്ങള്‍ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുക.
$ ഗണിതവുമായി ബന്ധപ്പെട്ട ലഘുപതിപ്പുകള്‍, മാസികകള്‍ എന്നിവ തയാറാക്കുക.