ജി.എൽ.പി.എസ്. പന്തലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പന്തലൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201718541





മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 സ്ഥാപിതമായ താണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 92 ആൺകുട്ടികളും 112 പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .ഒമ്പത് അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പന്തലൂർ&oldid=259854" എന്ന താളിൽനിന്ന് ശേഖരിച്ചത്