ജി.എൽ.പി.എസ്.എടപ്പറ്റ
വിലാസം
എടപ്പറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Vanathanveedu





ചരിത്രം

മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണകാലത്ത് 1957 മാർച്ച് 27 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു . കരിമ്പനക്കൽ ദേവകി ടീച്ചറായിരുന്നു പ്രഥമ അധ്യാപിക .ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് എടപ്പറ്റ വാപ്പു കുരിക്കൾ 1 ഏക്കർ സ്ഥലം സംഭാവന ചെയ്തു. പുതിയ സ്വന്തമായ കെട്ടിടം ഉണ്ടായി. എടപ്പറ്റ ,പുത്തൻകുളം ,പുല്ലാനിക്കാട് ,പൊട്ടിയോടത്താൽ ,രാമൻ തിരുത്തി ,തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2980 കുട്ടികൾ ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ വിദ്യാലയത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാത് ഇക്കൊല്ലം.


ഭൗതികസൗകര്യങ്ങള്‍

7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട്  ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു.

ഭരണനിര്‍വഹണം

വഴികാട്ടി

മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. {{#multimaps: 11.084101, 76.276345 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.എടപ്പറ്റ&oldid=259368" എന്ന താളിൽനിന്ന് ശേഖരിച്ചത്