ഹായ് സ്കൂൾ കുട്ടിക്കൂട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 13 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43039 (സംവാദം | സംഭാവനകൾ)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31.122016 ലെ എന്‍.ഇ.പി(3) 92196/16 നമ്പര്‍ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്ക്കൂള്‍ കുട്ടികളുടെ കൂട്ടായ്മ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി സ്ക്കൂളില്‍ 16.01.2017 ന് ആരംഭിച്ചു. ഇതിലെ അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

Details of Members

‎|

മാര്‍ച്ച് 7-ാം തീയതി രാവിലെ 10.00 മണിക്ക് കംപ്യൂട്ടര്‍ ലാബില്‍ വച്ച് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ ശ്രീ. സാംകുട്ടി . ടി. പി. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീമതി. ധനലക്ഷ്മി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു കംപ്യൂട്ടര്‍ അവയര്‍നെസ് ക്ലാസ് നടന്നു.