ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്
ഫലകം:Infobox AEOschool .........................
ചരിത്രം
വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്‍.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.വയലാര്‍ (ഗാമപഞ്ചായത്തില്‍ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങള്‍ക്ക് തോന്നുകയും അന്നത്തെ (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തില്‍ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.അതിന്റെ ഫലമായി പൊതുജനങ്ങളുടെ സഹകരണത്തോടെ സ്കൂള്‍ സ്ഥാപിക്കുകയും പൊതുസമ്മതനായ പാറേഴത്ത് പരമേശ്വരകുറുപ്പ് സ്കൂള്‍ മാനേജര്‍ ആകുകയും ചെയ്തു. 3.10.1958-ല്‍ ഔപചാരികമായ് ഉദ്ഘാടനം ചെയ്ത സ്കൂളില്‍ അന്ന് 1,2ക്ലാസുകളിലായി 121 കുട്ടികള്‍ ഉണ്ടായിരുന്നു. ശ്രീ നാരായണന്‍ ഇളയത് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. വടക്ക് കിഴക്ക് ഭാഗങ്ങള്‍ കായല്‍ അതിരായി വന്നിട്ടുണ്ട് എന്നാലും ചേന്നം പള്ളിപ്പുറം ഭാഗങ്ങളില്‍ നിന്ന് കായല്‍ കടന്ന് പോലും ഒരു കാലത്ത് കുട്ടികള്‍ ഇവിടെ എത്തിയിരുന്നു. മാനേജ് മെന്റ് സ്ക്കുളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ വിദ്യാലയം 1976-ല്‍ ഗവണ്മെന്റിന് വിട്ടു നല്‍കി. ഇപ്പോള്‍ ഗവണ്മെന്റ് സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
- ചുറ്റുമതില്‍
- കളിസ്ഥലം
- മൂ(തപ്പുര
- ഓഫീസ്
- ക്ളാസ് മുറി
- സ്റ്റാഫ് മുറി
- അടുക്കള
- അസംബ്ളി ഹാള്‍
- കുടിവെള്ള വിതരണം
- ബയോഗ്യാസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- നാരായണന്‍ ഇളയത് സര്‍
- ലക്ഷ്മി കുമാരി ടീച്ചര്‍
- ജമീല ടീച്ചര്‍
- മീന ടീച്ചര്‍
- ശാരദ ടീച്ചര്‍
- മഹിളാമണി ടീച്ചര്‍
- കുഞ്ഞുമണി ടീച്ചര്‍
- ലീന ടീച്ചര്‍
- മണിടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വയലാര്‍ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കര്‍ ജംഗ്ഷനു സമീപം.