Govt.U.P.School Mazhukkeer

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= മഴുക്കീര്‍ | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Govt.U.P.School Mazhukkeer
വിലാസം
മഴുക്കീര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-2017Alp.balachandran




പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍ നാലാമത്തേതായ, നകുലന്റെ തേവാരമൂര്‍ത്തി ക്ഷേത്രമായ ശ്രീ തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ സ്വാമി ക്ഷേത്രത്താല്‍ പരിപാവനമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ.യൂ.പി.സ്കൂള്‍ തിരുവന്‍വണ്ടൂര്‍.

ചരിത്രം

100 വര്‍ഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എല്‍.പി.സ്കൂള്‍ എന്നായിരുന്നു.തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീര്‍ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം വെട്ടുകല്‍ നിര്‍മ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ല്‍ യൂ.പി.സ്കൂള്‍ ആയി ഉയര്‍ത്തുന്നതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ പേരില്‍ 2 എന്‍ഡോവ്മെന്റുകള്‍ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt.U.P.School_Mazhukkeer&oldid=347966" എന്ന താളിൽനിന്ന് ശേഖരിച്ചത്