Thachappally L.P.School Venmony

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= വെണ്മണി | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Thachappally L.P.School Venmony
വിലാസം
വെണ്മണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-2017Alp.balachandran




................................

ചരിത്രം

അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗണിത-ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ
  • സുരക്ഷാ ക്ലബ്ബുകൾ
  • കലാസാഹിത്യ ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി സരസമ്മ
  2. ബാലകൃഷ്ണൻ
  3. തങ്കമ്മ
  4. ഡെയ്‌സി
  5. ഗ്രേസിക്കുട്ടി
  6. ഷൈലജ
  7. ജൂലിയറ്റ് കെ.ഇ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫസർ.ജോൺ തോമസ്
  2. ശിവാനന്ദൻ
  3. രമേശൻ
  4. ഫാദർ.ജോൺസൻ
  5. റോസമ്മ
  6. ജോർജ്
  7. ഷാജി

ചിത്രശേഖരം

വഴികാട്ടി

"https://schoolwiki.in/index.php?title=Thachappally_L.P.School_Venmony&oldid=347952" എന്ന താളിൽനിന്ന് ശേഖരിച്ചത്