ജി.എൽ.പി.എസ് കാട്ടിപ്പരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19322 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
വിലാസം
കാട്ടിപ്പരുത്തി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-201719322





== ചരിത്രം ==കാട്ടിപ്പരുത്തി ഗവര്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഒന്ന് മുതല്‍ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുന്‍പ് ഖുര്‍ആന്‍ ഓതിപ്പിക്കുന്നതിന്‍ മൊല്ലമാര്‍ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ല്‍ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവന്‍ എഴുത്തച്ഛ്ന്‍ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകള്‍ ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി