കെ വി ആർ എച്ച് എസ്, ഷൊറണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                       ഷൊറണൂര്‍

സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂര്‍എന്ന എന്റെ ഗ്രമം മുന്‍പന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുന്‍പന്തിയിലാണ്ഞങ്ങള്‍. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂര്‍ഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂര്‍ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാര്‍ഡുകള്‍ ഉണ്ട് .കേരള റയില്‍വേയില് എറ്റവും വലിയ റയില്‍വേ സ്റ്റേഷനാണ് ഷൊറണൂര്‍. ഇവിടെ ആകെ 4 ഹയര്‍സെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എല്‍ പി സ്കൂളുകളും ഉണ്ട്.