എസ് എം എം എ യു പി എസ് ശിവപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeramyam (സംവാദം | സംഭാവനകൾ)
എസ് എം എം എ യു പി എസ് ശിവപുരം
വിലാസം
.. കരുമല.............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-03-2017Sreeramyam




എസ് എം എം എ യു പി സ്കൂള്‍ ശിവപുരം ബാലുശ്ശേരി ഉപജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ കരുമലക്കടുത്ത് തേനാക്കുഴി എന്ന പ്രദേശത്ത് റോഡരികിലായി സ്ഥിതിചെയ്യുന്നു.

ചരിത്രം

കരുമല ഗ്രാമത്തിൽ ശ്രീ കാരോൽ ശങ്കരൻ മാസ്റ്ററാൽ ഈ സ്ഥാപനം 1925 ൽ സ്ഥാപിതമായി. കരുമല, വട്ടോളി, കപ്പുറം' തേനാക്കുഴി എന്നീ പ്രദേശങ്ങളാണ് സ്കൂളിന്റെ ഫീഡിoഗ് ഏരിയ പുതിയ സ്കൂൾ കെട്ടിടം 2016 ൽ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം നാളിന്നോളം ഈ വിദ്യാലയം കാഴ്ച വെച്ചു പോരുന്നു

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • പി എം രത്ന വല്ലി, പ്രധാനാധ്യാപിക
  • എം എം ഗണേശൻ,
  • ഗിരിജ, ടി എ,
  • സജിത .കെകെ, NW.
  • റജിന സി ടി,
  • ഷീജ എം ബി,
  • സതീഷ്ബാബു.കെ.,
  • ബീനാകുമാരി, പിഎം,
  • ഷജിന ഡി കെ
  • ഷാൻ എം ബി
  • അബ്ദുൾ ഗഫൂർ പി. ഉര്‍ദു
  • രജനി കെ പി
  • ബിനു എസ് കൃഷ്ണ
  • സതീശൻ എവി' പി ഇ ടി
  • നാജിഹ' കെ വി അറബിക്
  • ഷീബ എ. സംസ്കൃതം
  • സത്യൻ വി
  • രാഖി പി
  • കൈലാസ്
  • രേഷ്മ ആർ
  • പ്രഫുൽ പി.
  • സായൂജ്യ'
  • ഷിജില
  • പ്രജിഷ കെ.സ '
  • സതീശൻ എംഎം 'o A.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

[[ ]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.448906,75.858356|width=800px|zoom=12}}