ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വടക്കുമ്പാട് /സൈക്കിൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളര്‍ത്തുന്നതിനും സൈക്കിള്‍ പരിശീലനം ഉപകരിക്കുന്നു. അഞ്ചു സൈക്കിളുകളാണ് ഇപ്പോള്‍ ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. നാലാം ക്ലാസ് വിടുന്ന മുഴുവന്‍ കുട്ടികളും - പെണ്‍ കുട്ടികള്‍ പ്രത്യേകിച്ചും - സൈക്കിളോടിക്കാന്‍ പഠിച്ചിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇതു നടത്തുന്നത്. പെണ്‍കുട്ടികളുടെ പരിശീലനത്തിന് അധ്യാപികമാര്‍ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവിടെ സൈക്കിള്‍ പരിശീലനം നടക്കുന്നു.