എ എം എൽ പി എസ് മടവൂർ നോർത്ത്
എ എം എൽ പി എസ് മടവൂർ നോർത്ത് | |
---|---|
വിലാസം | |
മടവൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Bmbiju |
കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എല്‍ പി എസ് മടവൂര്‍ നോര്‍ത്ത്
ചരിത്രം
കോഴിക്കോട് ജില്ലയില്‍ മടവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.മതപണ്ടിതനായ ചെക്കുട്ടിമുസ്ല്യാര് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം പിന്നീട് പ്രൈമറി സ്കൂളായി അംഗീകരിക്കുകയായിരുന്നു.
ഭൗതികസൗകര്യങ്ങള്
രണ്ട് ബില്‍ഡിംഗുകളിലായി ഏഴ് ക്ളാസ്മുറികള്‍ പ്രവര്‍ത്തിക്കുന്നു.ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഉണ്ട്.കൂടാതെ 4കംപ്യൂട്ടറൂകളും ഉണ്ട്..സ്കൂള്‍ കോമ്പൗണ്ട്വാളും ഗേറ്റും ഉണ്ട്. പ്രാധമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി അഞ്ച് ബാത്റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മേളകള്‍
- പഠനയാത്രകള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . കെ കെ ആയിഷ മാനേജറും എ ഷഹനാസ് ഹെഡ്മിസ്ട്രസും കെ പി സലീം പി ടി എ പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എ കെ അബ്ദുല്‍സലാം
കെ സരസ്വതി അമ്മ
വി സി അബ്ദുല്‍ ഹമീദ്
ഗോപാലന്‍കുട്ടി കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.മമ്മി
- ബാലകൃഷ്ണന് നമ്പ്യാര്‍
കെ മുഹമ്മദ്
സദാനന്ദന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3587743,75.8828855| width=800px | zoom=16 }}
11.358769,75.8850742</madavoornorthamlp>
|
|