U P S Kunnuvaram / ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('ജെ ആര്‍സി പ്രവര്‍ത്തനം വേണ്ടത്ര കാര്യമായി ഇത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജെ ആര്‍സി പ്രവര്‍ത്തനം വേണ്ടത്ര കാര്യമായി ഇതുവരെ തുടങ്ങിയിട്ടില്ല എങ്കിലും സമീപത്തെ കൊട്ടാരം ആശുപത്രിയില്‍ വരുന്ന നിര്‍ദ്ധരരായ രോഗികള്‍ക്ക് മരുന്നു വിതരണത്തിനായ് കുപ്പികള്‍ ശേഖരിച്ചു നല്‍കി. വൃദ്ധസദനത്തില്‍ വസ്ത്രങ്ങള്‍ നല്‍കി .പലകാരണത്താല്‍ ശൈശവത്തില്‍ ഇരിക്കുന്ന ജെ ആര്‍സി പ്രവര്‍ത്തനം ഈ വര്‍ഷാന്ത്യത്തില്‍ തന്നെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്.

"https://schoolwiki.in/index.php?title=U_P_S_Kunnuvaram_/_ജെ_ആർ_സി&oldid=252448" എന്ന താളിൽനിന്ന് ശേഖരിച്ചത്