ജി.എൽ.പി.എസ് നരിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19218 (സംവാദം | സംഭാവനകൾ) (school history)
ജി.എൽ.പി.എസ് നരിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വി.വി.സുരേഷ് ബാബു
അവസാനം തിരുത്തിയത്
20-01-201719218






== ചരിത്രം == ''''''ജി.എല്‍.പി.എസ് നരിപ്പറമ്പ്'''''''''''''''''''''''''''

 മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നരിപ്പറമ്പ്&oldid=250201" എന്ന താളിൽനിന്ന് ശേഖരിച്ചത്