ജി.ജെ.ബി.എസ്.പട്ടിശ്ശേരി
== ചരിത്രം ==ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ). 1920 കളിൽ ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ മലബാർ ജില്ല എന്നും ,1934 -35 കാലഘട്ടത്തിൽ ബോർഡ് ബോയ്സ് സ്കൂൾ ,ബോർഡ് ബോയ്സ്ഹിന്ദു സ്കൂൾ ,ബോർഡ്എലിമെന്ററി സ്കൂൾ എന്നീ പേരുകളിലും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു .1997 വരെ പട്ടിശ്ശേരി മദ്രസ്സയിലും വാടകകെട്ടിടത്തിലും പ്രവർത്തിച്ചു വന്ന വിദ്യാലയം 30 -01 -2000 ത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത് .
ജി.ജെ.ബി.എസ്.പട്ടിശ്ശേരി | |
---|---|
വിലാസം | |
പട്ടിശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 20512 |
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|