സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33451 (സംവാദം | സംഭാവനകൾ) (PHOTO)


സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
വിലാസം
ഇരവിനല്ലൂര്‍
സ്ഥാപിതം16 - മെയ്‌ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201733451





1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്‌കൂളിന്റെ മാനേജര്‍ കൊച്ചി മൂലയില്‍ ഫാദര്‍ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിള്‍ മാനേജ്‌മെന്റ് ആയിരുന്ന ഈ സ്‌കൂള്‍ പിന്നീട് 1992-ല്‍ കാതോലിക്കേറ്റ് & എം. ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കൈമാറി.

ഈ പ്രദേശത്തെ സാധാരണക്കാരും നിര്‍ധനരുമായ കുട്ടികള്‍ പഠിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് 5 മുതല്‍ 7 വരെയുള്ള ഒരു യു. പി. സ്‌കൂളാണ് ഇത്. ശ്രീമതി എല്‍സമ്മ മാണി പ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.552101, 76.555701 | width=800px | zoom=16 }}