ജി എം എൽ പി എസ് വാവാട്/പ്രാദേശിക പത്രം
==കര വിരുതില്‍ വിരിയിച്ചെടുത്ത പേപ്പര്‍ ബാഗുമായി വാവാട് GMLP SCHOOL കുVട്ടികള്‍==
വാവാട് : കലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിലെ നാലാം ക്ലാസ് വിധ്യാര്‍ഥികള്‍ നിര്‍മ്മിച്ച കടലാസ് ബാഗുകളും പെഴ്സുകളും മറ്റും ശ്രദ്ധേയമായി .