ജി.യു.പി.എസ്.അടുക്കത്തുവയൽ
ദൃശ്യരൂപം
| ജി.യു.പി.എസ്.അടുക്കത്തുവയൽ | |
|---|---|
| വിലാസം | |
അട്ക്കത്ത്ബയല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-01-2017 | 11451 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
24 ക്ലാസ്സ് മുറികള്‍, ലബോറട്ടറി, ഹാള്‍, കമ്പ്യൂട്ടര്‍ ലാബ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായികപരിശീലനം, പച്ചക്കറി കൃഷി , സോപ്പ്, സോപ്പ് പൊടി, ലോഷന്‍ നിര്‍മ്മാണം.
മാനേജ്‌മെന്റ്
പി ടി എ, എസ്.എം.സി.
മുന്‍സാരഥികള്‍
ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ ,നാരായണ ചെട്ടിയാര്‍, വിജയ, കൃഷ്ണണ്‍ നായര്‍, ശരത് കുമാരി ,ചന്തു ,സംരാജിനി'കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കാസറഗോഡ് ചിന്ന , ഹരികൃഷ്ണന്‍ നമ്പ്യാര്‍
വഴികാട്ടി
കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന്‍ - 2 1/2 കി മി കറന്തക്കാട്-മംഗലാപുരം ഹൈവേ
കാസര്‍ഗോഡ് - പുതിയ സ്റ്റാന്‍ഡ് - മംഗലാപുരം നാഷണല്‍ ഹൈവേ 1 1/2 കി.മി