G. L. P. S. Kunduchi

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11418 (സംവാദം | സംഭാവനകൾ)
G. L. P. S. Kunduchi
വിലാസം
കുണ്ടൂച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711418




== ചരിത്രം == കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.

== ഭൗതികസൗകര്യങ്ങള്‍ ==50 സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം ഹെല്‍ത്ത് ക്ലബ് ശുചിത്വ സേന ബാല സഭ

== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്‍റ എല്ലാവിധ പിന്‍തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്


== മുന്‍സാരഥികള്‍ == സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍: ഇമ്മാനുവല്‍, ത്രേസ്യാമ്മ . പിറ്റി , വിജയന്‍, കെ നാരായണന്‍, യൂസഫ്,മേരി ജോസഫ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന്‍ ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന്‍ നമ്പ്യാര്‍ ( C.P.C.R.I ) ,

കെ. എം. ഗോപാലന്‍ ( മുന്‍ നാടക പ്രവര്‍ത്തകന്‍ )

വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍

കാസറഗോഡ് നഗരത്തില്‍ നിന്നും NH 17 കടന്ന് ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.


വഴികാട്ടി

"https://schoolwiki.in/index.php?title=G._L._P._S._Kunduchi&oldid=230833" എന്ന താളിൽനിന്ന് ശേഖരിച്ചത്