നമ്പ്രത്തുകര യു. പി സ്കൂൾ /സയൻ‌സ് ക്ലബ്ബ്.

14:49, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16567 (സംവാദം | സംഭാവനകൾ) ('നോവ സയന്‍സ് ക്ലബ്ബ് എന്ന പേരില്‍ 1982 മുതല് മികച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നോവ സയന്‍സ് ക്ലബ്ബ് എന്ന പേരില്‍ 1982 മുതല് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികളുടെ ശാസ്ത്രഭിരുചികള്‍ വളര്‍ത്തുന്നതില് നിര്‍ണായ പങ്കുവഹിക്കുന്നു.