ഗവ. എച്ച് എസ് തോൽപ്പെട്ടി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

മുറികളുടെ അപര്യാപ്തത മൂലം സയൻസ് ലാബ് കൃത്യമായി ക്രിമീകരിക്കുവാൻ കഴിഞ്ഞില്ലെങ്ങിലും വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ പഠനസാമഗ്രികൾ, ലാബ് ഉപകരണങ്ങൾ എന്നിവ സമാഹരികുവാൻ കഴിഞ്ഞിട്ടുണ്ട്.