ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.
ഈ സ്കൂളിലെ ശ്രീ.സുധാകരന് മാസ്റ്റര്‍ക്ക് വിദ്യാരംഗം ഏറ്റവും നല്ല കോ.ഓഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.വിദ്യാരംഗം മാസികക്ക് മികച്ച മാസികക്കുള്ള പുരസ്കാരം ലഭിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദി. യുടെ ആഭിമുഖ്യത്തില്‍ രണ്ട് സ്ക്കൂള് മാഗസിനുകള്‍ തയ്യാറാക്ക പ്രമാണം:Magazine 2014.pdf